തൃശൂര്‍: ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദ് ഒളിവിലാണ്. കൊലപാതക കാരണം വ്യക്തമല്ല. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഒരു കുഞ്ഞുണ്ട്. തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്.വിവരമറിഞ്ഞ ഉടന്‍ നെടുപുഴ പൊലീസ് സ്ഥലത്തെത്തി. ഉണ്ണിമായയുടെ മൃതദേഹം തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
Trending
- ഇന്ത്യൻ എംപി രാജതി സൽമ, ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി
- ചേരാനല്ലൂർ അപകടമരണം: പൊലീസ് വീഴ്ച ഗുരുതരമെന്ന് റിപ്പോർട്ട്; ചിത്രം ബലമായി നീക്കിയതും ചൂണ്ടിക്കാട്ടൽ
- “മുൻകൂർ ജാമ്യം കിട്ടല്ലേ ഭഗവാനേ…”; നീതി ലഭിച്ചില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
- ആരോഗ്യ, അപകട ഇൻഷുറൻസ്: നോർക്ക കെയർ 2026–27 എൻറോൾമെന്റ് പോർട്ടൽ സജ്ജം; നവംബർ 30 വരെ അവസരം
- പാക്ടിന്റെ രക്തദാന ക്യാമ്പ് ഒക്ടോബർ 30 വെള്ളിയാഴ്ച
- “എട്ടുതവണ മന്ത്രി കണ്ടത് ആരെ? മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറയുന്നു”: വളർമതി
- മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് കാര്യമുണ്ടോ? ആഭ്യന്തരവകുപ്പിനെ വിമർശിച്ച് ജി. സുധാകരൻ
- ജോലി ആവശ്യാർഥം യു.എ.ഇയിലേക്ക്; നിയാർക്ക് ഭാരവാഹികൾക്ക് യാത്രയയപ്പ്

