എറണാകുളം: പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസ്. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതി. കേസെടുത്തതിനു പിന്നാലെ പൊലീസുകാരൻ ഒളിവിൽ പോയി.
Trending
- ഇന്ത്യൻ ക്ലബ് പ്രതിമാസ അംഗ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു
- വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയിൽ
- വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ അറസ്റ്റിൽ
- ബെനിഫിറ്റ് പേ സേവനം വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്കൂർ ലഭ്യമാകില്ല
- മാഫ് ബഹ്റൈൻ അനുശോചന യോഗം നടത്തി
- വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കണം; ബഹ്റൈനികൾക്കായി മാറ്റിവെക്കണമെന്ന് ആവശ്യം
- മകന് ജോലി ലഭിക്കാൻ കൈക്കൂലി വാഗ്ദാനം; ബഹ്റൈനിൽ മൂന്നുപേർക്ക് തടവും പിഴയും
- കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോഗ ഭരണസമിതി പിരിച്ചുവിട്ടു

