Browsing: Saudi News

റിയാദ് : സൗദി വിഷൻ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻകൂർ വിസയില്ലാതെയും ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് അനുമതി…

ജിദ്ദ: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ ലൈസൻസുകൾ പുതുക്കി നൽകില്ല. ഫെബ്രുവരി…

റിയാദ്: സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെല തായിഫിലും കിഴക്കൻ പ്രവിശ്യയിലെ…

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍,…

റിയാദ്: യുഎൻ എജ്യുക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) സൗദി അറേബ്യയിലെ കിംഗ്ഡം ഓഫ് ഉറുഖ് ബാനി മആരിദ് റിസർവ് ഉൾപ്പെടെ 47 പുതിയ സൈറ്റുകൾ ലോക…

നജ്‌റാൻ: നജ്‌റാൻ പ്രവിശ്യയിൽ പെട്ട ഹബൂനയിൽ കൾച്ചറൽ സെന്ററിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടു പേർ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസും റെഡ്…

റിയാദ്: സൗദി അറേബ്യ തങ്ങളുടെ പൗരന്മാരോട് ഉടൻ തന്നെ ലെബനീസ് പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടു, സായുധ ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശങ്ങൾ സമീപിക്കുന്നത് ഒഴിവാക്കാനും മുന്നറിയിപ്പ് നൽകി. ലെബനനിലെ…

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന 32-ാമത് അറബ് ഉച്ചകോടിയിൽ അറബ് നേതാക്കൾക്കൊപ്പം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പങ്കെടുത്തു.…

ജിദ്ദ: കണ്ണട മേഖലയിലെ ചില ജോലികൾ സൗദിവത്കരിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻ ജോലികളിൽ 50 ശതമാനം സൗദികൾക്ക്…

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശവാസിയായ ഇദ്‌രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചു. കനത്ത നാശനഷ്ടമുണ്ടായതായാണ്…