Browsing: MURDER

കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിലെ ബാറിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ്…

കോട്ടയം: വൈക്കത്ത് മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല കള്ളുഷാപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു…

ബെംഗളൂരു: നഗരത്തെ നടുക്കിയ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായ ശബരീഷ് എന്ന ഫെലിക്‌സ് കൃത്യം നടത്തിയതിന് പിന്നാലെ കൊലപാതകം സംബന്ധിച്ച വാര്‍ത്തയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചൊവ്വാഴ്ച വൈകിട്ട് രണ്ടുപേരെ വെട്ടിക്കൊന്നശേഷം…

ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്അറുവംപേട്ട് സ്വദേശി ചിലമ്പരശനാണ്(29) ഭാര്യ റോജയെ…

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒഡീഷ സ്വദേശി അവയ ബറോയാണ് മരിച്ചത്. ഇയാളുടെ ബന്ധുവായ യുവാവിനെ പൊലീസ്…

ഹൈദരാബാദ്: മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. ഹൈദരാബാദ് രാജേന്ദ്രനഗറിലാണ് സംഭവം. സുരക്ഷാജീവനക്കാരനായ ശ്രീനിവാസ് (46) എന്നയാളെയാണ് 45കാരി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി…

ബംഗളൂരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച മകൾ അറസ്റ്റിൽ. മുപ്പത്തിയൊൻപതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പിടിയിലായത്. യുവതിയുടെ ബംഗളൂരുവിലെ ഫ്ളാറ്റിലാണ് അരും കൊല നടന്നത്. യുവതി…

മുംബയ്: ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ നായ്ക്കൾക്ക് നൽകുകയും അവശേഷിച്ച ഭാഗങ്ങൾ ഓടയിലൊഴുക്കുകയും ചെയ്‌ത മനോജ് സാനെ(56) പൊലീസിനോട് പ്രധാനമായും പറഞ്ഞത് അഞ്ച് കാര്യങ്ങൾ. കൊല്ലപ്പെട്ട…

മുംബയ്: രാജ്യത്ത് വീണ്ടും ശ്രദ്ധാ വാൽക്കർ മോഡൽ കൊലപാതകം. ലിവിംഗ് ടുഗേദർ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ 56കാരൻ മുംബയിൽ അറസ്റ്റിലായി. മുംബയിലെ മിറ റോഡിലാണ് സംഭവം.…

കണ്ണൂർ: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം.…