Browsing: MALAPPURAM

താനൂര്‍ (മലപ്പുറം): ലോറി ബൈക്കിലും ഇലക്ട്രിക്‌പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂര്‍ ഭാഗത്തേക്ക്…

മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി ആ‌ർ പി സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ളത് മലപ്പുറത്തെന്ന് റിപ്പോർട്ട്. കുടുംബശ്രീയുടെ പിന്തുണയോടെ തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ അതിദരിദ്രര്‍ കൂടുതൽ മലപ്പുറത്താണെന്ന് കണ്ടെത്തി. 64,006 പേരാണ് സംസ്ഥാനത്തെ…

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി 1.08 കോടി രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് നിന്നുമാണ് പണം പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണയില്‍ നിന്ന് 90 ലക്ഷം രൂപയുടെ…

കേരളത്തിൽ ഏറ്റവും വിവാദമായ മോൻസൺ മാവുങ്കാലിന് ശേഷം മറ്റൊരു തട്ടിപ്പുകാരനായ അമൃതം റെജി കൂടി അറസ്റ്റിൽ. ബഹ്‌റൈൻ പ്രവാസിയായ സുഭാഷ് എന്ന ബിസിനസ്സുകാരന് ജ്വല്ലറി നടത്താനാവശ്യമായ സ്വർണം…

മലപ്പുറം: പുഴക്കാട്ടിരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.സുലൈഖയെന്ന അമ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍…

മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമവും, മർഹും പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു. ബഹ്‌റൈൻ സമസ്ത ചാപ്റ്റർ ഉപാധ്യക്ഷൻ സയ്യിദ്…

കോട്ടയ്ക്കല്‍: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായി സൂക്ഷിച്ചിരുന്ന 120…

താനൂർ: മലപ്പുറം താനൂരില്‍ അർജൻ്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.…