Browsing: Kerala Police

തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർത്ഥിയെ കാറിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി…

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ക്കൊണ്ടു പോയി നിരവധി സ്ഥലങ്ങളിൽ വച്ച് ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകളിലെ പ്രതികളായ കുടവൂർ വില്ലേജിൽ…

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസിന്റെ ഗുണ്ടായിസം. പ്രതിയെ പിടികൂടാനെത്തിയ പോലീസ് പ്രതിയുടെ സഹോദരന്റെ വീട്ടിൽ കയറി വീട്ടുകാരെ മർദ്ദിച്ചു. വെഞ്ഞാറമ്മൂട് പോലീസാണ് രാത്രിയിൽ വീട് കയറി മർദ്ദിച്ചത്. സംഭവത്തിൽ…

തിരുവനന്തപുരം: കോവളത്ത് പോലീസ് അവഹേളിച്ച വിദേശി മറ്റൊരു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. സ്വീഡിഷ് പൗരനായ സ്റ്റീഫനാണ് പരാതിയുമായി എത്തിയത്. തന്റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതിൽ നടപടി…

തിരുവനന്തപുരം: തുട‍ർച്ചയായുള്ള വിവാ​ദങ്ങളിൽ മുഖം നഷ്ടപ്പെട്ട പൊലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സ‍ർക്കാർ. വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയർ ഉദ്യോ​ഗസ്ഥർക്ക് പ്രമോഷൻ…

ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. വെള്ളകിണര്‍ സ്വദേശി സിനു ആണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ…

തിരുവനന്തപുരം: ഗുണ്ടകളെ നേരിടാന്‍ പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. എല്ലാ ജില്ലയിലും രണ്ടു വീതം സ്ക്വാഡുകളുണ്ടാകും. എഡിജിപി മനോജ് ഏബ്രഹാം നോഡൽ ഓഫിസറാകും. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം…

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണു…

തിരുവനന്തപുരം: ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ ഇ-ഗവേണന്‍സ് പുരസ്കാരം കേരള പോലീസിന്‍റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന്. വാര്‍ത്താവിനിമയം, വിവര സാങ്കേതികവിദ്യ…

കോഴിക്കോട്: കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐ ഔദ്യോഗിക യൂണിഫോമിട്ട് ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട് നടത്തിയത് വിവാദത്തിൽ. ചിത്രം ഇപ്പോള്‍…