പത്തനംതിട്ട: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമാണ് പത്തനംതിട്ട കുന്നന്താനത്ത് കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചത്. 33-കാരനായ സാൻബി ജേക്കബാണ് മരിച്ചത്. വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനായി മുകളിലേക്ക് കയറിയപ്പോഴായിരുന്നു കടന്നൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ മേയ് 11-നായിരുന്നു സാൻബിയുടെ വിവാഹം. ഗൾഫിലേക്ക് ജോലിക്കായി മറ്റന്നാൾ പോകാനിരിക്കെയായിരുന്നു ഈ ദുരന്തം സംഭവിച്ചത്. വിവാഹത്തിന്റെ സന്തോഷം മാറുംമുമ്പ് ഉണ്ടായ മരണവാർത്ത കുടുംബത്തെയും നാട്ടുകാരെയും നടുക്കി.
Trending
- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തം
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
- യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
- അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി
- നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി

