Browsing: Indian Club

മനാമ: ഇന്ത്യൻ ക്ലബ്ബ് നടത്തിവരുന്ന വാർഷിക പരിപാടിയായ മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ. മത്സര വേദിയിൽ വച്ച് തന്നെ ഫലം പ്രഖ്യാപിക്കാൻ…

​മ​നാ​മ: 60 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലെ സൗ​ന്ദ​ര്യാ​സ്വാ​ദ​ക​ർ​ക്കാ​യി ഇ​ന്ത്യ​ൻ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യ​മ​ത്സ​ര​മാ​യ ‘മേ​യ് ക്വീ​ൻ ബാ​ൾ’ ഇ​ത്ത​വ​ണ മേ​യ് 31 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.…

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ണൽ ത്രോ​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ഇ​ന്തോ-​ഗ​ൾ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് – 2024 സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ ക്ല​ബ് പ​രി​സ​ര​ത്ത് ഫെബ്രുവരി 23…

മനാമ: ‘ദി ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ ന് ഇന്ത്യൻ ക്ലബ് ആതിഥേയത്വം വഹിക്കുന്നു. ബഹ്‌റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ്…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ജൂ​നി​യ​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് 2023’ സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 24 വ​രെ ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ ന​ട​ക്കും. ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ ആ​ന്റ് സ്ക്വാ​ഷ്…

മനാമ: ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ ആയി മാളവിക സുരേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. അലീന നതാലി മെൻഡോങ്കയാണ് ഫസ്റ്റ് റണ്ണറപ്പ്. രണ്ടാം റണ്ണറപ്പായായി മേഘ ശിവകുമാർ തെരഞ്ഞെടുക്കപ്പെട്ടു.…

മനാമ: ഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിച്ച ഇഫ്‌താർ സംഗമം ഏപ്രിൽ 13 വ്യാഴാഴ്ച നടന്നു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.…

മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈനിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഏറെ ശ്രദ്ധേയമായ സൗന്ദര്യ മത്സരം മെയ് ക്വീൻ 2023 മെയ് 26 ന് വെള്ളിയാഴ്ച…

മനാമ: ഇന്ത്യൻ ക്ലബ്ബ് ‘സമർപൻ@108’ എന്ന പേരിൽ തത്സമയ സംഗീത കച്ചേരി സംഘടിപ്പിക്കുന്നു. മാർച്ച് 20 തിങ്കളാഴ്ച വൈകുന്നേരം 7:30-ന് ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി നടക്കുക.…

മനാമ: രണ്ടാമത് ഇന്ത്യന്‍ ക്ലബ്ബ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് 2023 ഫെബ്രുവരി 17 വെള്ളിയാഴ്ച നടക്കും. ബഹറിന്‍ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് കാറ്റഗറിയിലായി…