Browsing: Human Trafficking

മനാമ: ബഹ്‌റൈനില്‍ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിച്ചതും ലൈംഗിക ചൂഷണം നടത്തിയതുമടക്കമുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ഒക്ടോബര്‍ ഏഴിന് നടക്കും.മനുഷ്യക്കടത്തിന് ഇരകളായ…

മനാമ: മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ബഹ്‌റൈന് തുടര്‍ച്ചയായി മികച്ച നേട്ടം. മനുഷ്യക്കടത്ത് തടയല്‍ സംബന്ധിച്ച അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ 2024ലെ റിപ്പോര്‍ട്ടിലും രാജ്യം ഒന്നാം നിരയില്‍ (ടയർ…

റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങി രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ…

മ​നാ​മ: ബഹ്റൈനിൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗണ്യമായ കു​റ​വു​ണ്ടാ​​യ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ വ്യ​ക്ത​മാ​ക്കി.…

മനാമ: മനുഷ്യക്കടത്ത് തടയാൻ ബഹ്‌റൈൻ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്, ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ 14 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ കാലയളവിൽ മൊത്തം 10…

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​വും ബ​ഹ്‌​റൈ​ന് ഒ​ന്നാം റാ​ങ്ക്. യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ 2023ലെ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ബ​ഹ്‌​റൈ​നെ ട​യ​ർ 1 പ​ദ​വി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ട​യ​ർ…

മനാമ: ബഹ്‌റൈനിൽ മനുഷ്യകടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 25 കേസുകൾ മാത്രമാണ് മനുഷ്യകടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം…

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു…