Browsing: Dolls

ബഹ്‌റൈനിലെ ബുദയ്യയിലുള്ള ശ്യാം കൃഷ്ണന്റെയും പത്മയുടെയും വസതിയിൽ ഒരുക്കിയ ബൊമ്മക്കൊലു മുപ്പതാം വർഷം ആഘോഷിക്കുന്നു. മൂവായിരത്തിലധികം പാവകൾ അണിനിരക്കുന്ന കൊലു കാണാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്.…