Browsing: chairperson

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി കോൺഗ്രസ് വിമത കൗൺസിലർ മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയോടെയാണ് മായ അധ്യക്ഷസ്ഥാനത്തെത്തിയത്. 26 അംഗ നഗരസഭാ കൗൺസിലിൽ 16…