Browsing: BDF

മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രമേഖലയിൽ (ഹരേ ബുൽ തമാഹ്) ബുധനാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ തത്സമയ വെടിമരുന്ന് അഭ്യാസങ്ങൾ നടത്തുമെന്ന് ബഹ്‌റൈൻ ഡിഫൻസ്…

ഹരാരെ: സിംബാബ്‌വെയിൽ നടന്ന പതിനഞ്ചാമത് ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) സൈനിക ഗോൾഫ് ടീം സീനിയർ വിഭാഗത്തിനായുള്ള വ്യക്തിഗത മത്സരങ്ങളിൽ ഒന്നും…

അങ്കാറ: തുർക്കിയിൽ നടന്ന അന്താരാഷ്ട്ര സ്നിപ്പർ മത്സരത്തിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) മൂന്നാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം തവണയാണ് ബി.ഡി.എഫ്. ഈ നേട്ടം കരസ്ഥമാക്കുന്നത്.…

മനാമ: ബഹ്റൈൻ രാജാവ് ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, പാർലമെന്റ്…

മനാമ: കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ നാവിക കപ്പലായ ആർബിഎൻഎസ് ഖാലിദ് ബിൻ…

മനാമ: ഹൂത്തികൾ നടത്തിയ  ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരായ ലെഫ്റ്റനന്റ് മുബാറക് ഹഷെൽ സായിദ് അൽ കുബൈസി, കോർപ്പറൽ യാഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നിവരുടെ മൃതദേഹങ്ങൾ…

ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാറേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച്മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്.അജി കെ.വർഗീസാണ് പിതാവ്,…

മനാമ: തു​ർ​ക്കി​യ, സി​റി​യ ഭൂ​ക​മ്പ ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബി.​ഡി.​എ​ഫി​നു​ കീ​ഴി​ലെ റോ​യ​ൽ ഗാ​ർ​ഡ്​ സം​ഘ​ത്തി​ന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ…

മനാമ: ബഹറിൻ ഡിഫൻസ് ഫോഴ്സ് ആശുപത്രിയിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ലെഫ്റ്റനന്റ് കമാൻഡർ ഷെയ്ഖ്…