Browsing: Bahrain Tourism

മനാമ: ബഹ്‌റൈനില്‍ ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെ 2024നും 2026നുമിടയില്‍ 16 പുതിയ ഹോട്ടലുകള്‍ തുറക്കും. ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) സംഘടിപ്പിച്ച…

മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ഒക്ടോബർ 14-16 തീയതികളിൽ നടക്കുന്ന രണ്ടാമത് അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ഫോറം 2024-ൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ)…

മ​നാ​മ: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബ​ഹ്‌​റൈ​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ. ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ വി​വാ​ഹ ല​ക്ഷ്യ​സ്ഥാ​നം 2024’ അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ ക​ര​സ്ഥ​മാ​ക്കി. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി…

മനാമ: ഈ വർഷത്തെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പുറത്തിറക്കി. ടൂറിസം…

മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ…

മനാമ: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന “ലോക ടൂറിസം ദിന” പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ലോക ടൂറിസം ഓർഗനൈസേഷൻ…

മനാമ: 2026-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 11.4 ശതമാനം ഉയർത്താൻ ബഹ്‌റൈന്റെ നാലുവർഷത്തെ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ഉയർത്താനും…