Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈനിൽ ഞണ്ടിനെ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിന് വാർഷംതോറുമുള്ള രണ്ട് മാസത്തെ നിരോധനം ഇന്ന് മുതൽ  പ്രാബല്യത്തിൽ വന്നു. മാർച്ച് 15 മുതൽ മെയ് 15…

മനാമ: സെവൻ ആർട്സ് കൾച്ചറൽ ഫോറം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിന ആഘോഷം സംഘടിപ്പിച്ചു. വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ ഗെയിമുകൾ ഉൾപ്പെടെ നിരവധി കലാപരിപാടികൾ നടത്തപ്പെടുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കിംസ്…

​മ​നാ​മ: 60 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലെ സൗ​ന്ദ​ര്യാ​സ്വാ​ദ​ക​ർ​ക്കാ​യി ഇ​ന്ത്യ​ൻ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യ​മ​ത്സ​ര​മാ​യ ‘മേ​യ് ക്വീ​ൻ ബാ​ൾ’ ഇ​ത്ത​വ​ണ മേ​യ് 31 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനാമ ഷിഫ അൽജസീറ മെഡിക്കൽ സെൻരിൽ വെച്ച് ലോകവനിതാ ദിനത്തിന്റെ ഭാഗമായി…

മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലും മദ്റസ റംസാൻ 1 മുതൽ 30 വരെ നോമ്പ് തുറ നടത്താൻ തീരുമാനിച്ചു. 200 മുതൽ…