Browsing: Arrest

തിരുവനന്തപുരം: തിരുവനന്തപുരം ഐ എസ് ആർ ഒയിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ വലിയമല സ്വദേശി സന്തോഷിനെയും സഹായി സ്മിതയും പോലീസ് അറസ്റ്റ് ചെയ്തു.…

കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മുൻ സിഇഒ ആണ് ഇദ്ദേഹം.…

കൊല്ലം: സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ കിഴക്കതിൽ ഉമേഷ് മകൻ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ…

കൊല്ലം: മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാളക്കോട് താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി.മുകേഷ് (32) ആണ് പിടിയിലായത്. ആഗസ്റ്റില്‍ ഇയാളും…

വർക്കല: വർക്കലയിൽ വൻ ലഹരിമരുന്ന് വേട്ട. ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന വിപണിയിൽ 15 ലക്ഷത്തോളം വിലവരുന്ന 96ഗ്രാം എംഡിഎംഎ വർക്കല ഇടവയിൽ വച്ച് ഡാൻസഫ്…

മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ്…

മനാമ: ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി തെരുവിൽ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ നോർത്തേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമം…

ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ ബി.ജെ.പി എം.എൽ.എയെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രവാചകനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് അദ്ദേഹത്തെ ബി.ജെ.പി പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ…

മലപ്പുറം: നാല് വർഷം മുമ്പ് വിവാദമുണ്ടാക്കിയ കൊണ്ടോട്ടി സ്ഫോടക വസ്തു കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് (45) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.…