Browsing: Arrest

പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. ചെറുകോൽ കീക്കൊഴുർ പുള്ളിക്കാട്ടിൽപടി മലർവാടി ജംഗ്ഷന് സമീപം ഇരട്ടത്തല പനയ്ക്കൽ വി എ രാജുവി​ന്റെ…

മനാമ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ അറസ്റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച് ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്നും, ജനാതിപത്യത്തിന്റെ കറുത്ത…

ഇടുക്കി: മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലാണ് സംഭവം. കടലാർ സ്വദേശിയായ…

മണ്ണാർക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കി ജോലി നേടിയതിന് അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്.…

പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ്…

മലപ്പുറം: കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് നാട്ടുകാർക്കും സിപിഎം നേതാക്കൾക്കുമായി വാട്‌സാപ്പിൽ സന്ദേശമയച്ചു. താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ…

അടൂർ: ബൈക്കിൽ എത്തിയ കമിതാക്കൾ മാല കവർന്നക്കേസിൽ യുവതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൃഷ്ണപുരം ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ രമണന്റെ മകൾ സരിത (27)…

തൃശൂർ: വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസിലും വഞ്ചനാക്കേസിലും പ്രതിയായ എറണാകുളം പള്ളുരുത്തി…

മ​നാ​മ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ്രേ​ര​ണ ന​ൽ​കി​യ കേ​സി​ൽ സ്​​ത്രീ പി​ടി​യി​ൽ. പ്ര​തി ത​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ അ​നാ​​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ്രേ​ര​ണ ന​ൽ​കി​യ​ത്. ഇ​തി​ലൂ​ടെ പ​ണം…

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ്…