Browsing: Arrest

മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ്…

മനാമ: ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി തെരുവിൽ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ നോർത്തേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമം…

ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ ബി.ജെ.പി എം.എൽ.എയെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രവാചകനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് അദ്ദേഹത്തെ ബി.ജെ.പി പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ…

മലപ്പുറം: നാല് വർഷം മുമ്പ് വിവാദമുണ്ടാക്കിയ കൊണ്ടോട്ടി സ്ഫോടക വസ്തു കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് (45) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.…

ചെന്നൈ: വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കള്ളക്കുറിച്ചിയില്‍ സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 322 പേരെ അറസ്റ്റ് ചെയ്തു. സ്കൂൾ കെട്ടിടം തകർക്കുകയും…

ഉത്തർപ്രദേശ്: തീവ്രവാദ ബന്ധം ആരോപിച്ച് ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥിയായ ഫാറൂഖാണ് അറസ്റ്റിലായത്. ഇയാൾ…

കൊല്ലം: ഇരവിപുരം വാളത്തുംഗൽ പുത്തൻചന്ത ജങ്ഷനുസമീപം ഷാ മൻസിലിൽ അജ്മൽഷാ(24)യാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട പെൺകുട്ടിയിൽനിന്ന് വിവാഹവാഗ്ദാനംനൽകി നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയശേഷം വ്യാജ അക്കൗണ്ട് നിർമിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന്…

കൊല്ലം: നടുറോഡിൽ വീട്ടമ്മയെ മർദിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഇളമ്പഴന്നൂർ സ്വദേശി 46 വയസ്സുള്ള നിസാം ആണ് പോലീസ് പിടിയിലായത്. പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്താൻ…

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് റാലി നടത്തിയതിന് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവ്…

തിരുവനന്തപുരം: ‘മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമ’ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ…