Browsing: Antony Raju

മനാമ: വിദേശത്തുനിന്നു കോവിഡ് പരിശോധന  നടത്തി നാട്ടിലേക്കെത്തുന്ന  പ്രവാസികൾ  ഇന്ത്യയിൽ എത്തുമ്പോൾ  വീണ്ടും വൻതുക നൽകി  കോവിഡ്  പരിശോധന നടത്തണം എന്ന  നിബന്ധന  പിൻവലിക്കണമെന്ന് പ്രവാസി  ലീഗൽ സെൽ   ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് .  ഇന്ത്യയിലേക്കുള്ള  പുതിയ  യാത്രാനിബന്ധനക്കെതിരെ സ്റ്റാർവിഷൻ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം https://youtu.be/I1EwBf4C0wo എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ്  നെഗറ്റീവ്  സെർട്ടിഫിക്കറ്റുമായി യാത്രആരംഭിച്ചു മണിക്കൂറുകൾക്കകം  വൻതുക നൽകി വീണ്ടും  ടെസ്റ്റ് നടത്തണം  എന്നുള്ള  നിബന്ധന കടുത്ത  സാമ്പത്തീക  ചൂഷണം  മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനവുമാണെന്നും അദ്ദേഹം പറഞ്ഞു

മനാമ : പ്രവാസികളോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാൻ. https://youtu.be/w9Xi_374VRM ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍…

ചെങ്ങന്നൂർ :ബഹ്‌റൈനിലെ പ്രവാസിയായ മാത്യു പി ജേക്കബ് തന്റെ അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിലെത്തിയപ്പോൾ നേരിടേണ്ടിവന്ന യാതനകളെ കുറിച്ച് വിവരിക്കുന്നു . https://youtu.be/UkBAUdZ61sk പ്രവാസികളോട് കാട്ടുന്ന വേർതിരിവും…

മ​നാ​മ: ലോ​ക​മെ​മ്പാടു​മു​ള്ള രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റിന്റെ ഫുഡ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ഫെ​ബ്രു​വ​രി 24 മു​ത​ൽ മാ​ർ​ച്ച്​ ആ​റു​ വ​രെ​യാ​ണ്​ ഭ​ക്ഷ്യ​മേ​ള നടക്കുന്നത്.…

മനാമ: ബഹ്‌റൈനിൽ ഫെബ്രുവരി 23 ന് നടത്തിയ 13,232 കോവിഡ് -19 ടെസ്റ്റുകളിൽ 675 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 243 പേർ പ്രവാസി തൊഴിലാളികളാണ്. 422…

മനാമ: കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്നവരാണ് ഇപ്പോഴുള്ള യാത്രയിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഇങ്ങിനെയുള്ളവർക്ക് വിദേശങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെയും നാട്ടിൽ വിമാനത്താവളങ്ങളിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ നേരിട്ടും…

മനാമ : വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെ എയർപോർട്ടിൽ എത്തുന്ന ആളുകൾ പിസിആർ ടെസ്റ്റ് വിധേയമാക്കണമെന്നും അതിൻറെ ചിലവ് വ്യക്തികൾ സ്വയം വഹിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ പുതിയ യാത്രാ…

മനാമ: പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസ്സൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ഇന്ത്യൻ എംബസിയുടെ മിലിട്ടറി അറ്റാഷേ നൗഷാദ് അലി…

മനാമ: ഒമാനിൽ നടന്ന നാലാമത് അൽ ബഷെയർ ഫെസ്റ്റിവലിൽ ബഹ്‌റൈൻ ഒട്ടകങ്ങൾ തകർപ്പൻ വിജയങ്ങൾ കരസ്‌ഥമാക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

മനാമ: ബഹ്‌റൈനിൽ ഫെബ്രുവരി 22 ന് നടത്തിയ 14,191 കോവിഡ് -19 ടെസ്റ്റുകളിൽ 721 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 258 പേർ പ്രവാസി തൊഴിലാളികളാണ്. 452…