Browsing: America

ലോസാഞ്ചലസ്: ദിവസങ്ങളായി കാട്ടുതീ വലിയ നാശമാണ് കാലിഫോ‌ർണിയയിൽ വിതയ്ക്കുന്നത്. കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ഇതിനിടെ വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി ഒരു പിങ്ക് നിറമുള്ള പൗഡർ തീപിടിത്തം ഉണ്ടാകുന്ന…

ഖത്തർ: ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിൽ നിർണായക തീരുമാനവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സമ്മർദ്ദം…

വാ​ഷിം​ഗ്ട​ൺ​ ​:​ ​വീ​ഡി​യോ​ ​ഷെ​യ​റിം​ഗ് ​ആ​പ്പാ​യ​ ​ടി​ക്‌​ ​ടോ​ക്കി​ന് ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നുള്ള നീക്കത്തിന് ശക്തി പകരുന്ന ​ ​ ​ ​ബി​ല്ല് ​ യു.എസ് സെനറ്റ് പാ​സാ​ക്കി​ .…

വാഷിംഗ്‌ടൺ: ഇന്ത്യയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ട് അമേരിരിക്കയിലെത്തിയ നൂറിലധികം പുരാവസ്‌തുക്കൾ മടക്കി നൽകാൻ അമേരിക്ക ഒരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ…

മരുന്ന് ഉപയോഗിച്ച മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് കാഴ്‌ച നഷ്ടമാവുകയും ചെയ്തെന്ന അമേരിക്കൻ ആരോഗ്യവകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ റിപ്പോർട്ടിനെ തുടർന്ന്…

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായാണ് ഈ മാസം 23 ന് മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നത്. ഇതിന് അനുമതി…

ന്യൂഡല്‍ഹി: 2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ ഐ.എച്ച്.എസ് മാർക്കിറ്റിന്റെ റിപ്പോർട്ട്. ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി ഈ മാസം പതിനഞ്ചിന് അമേരിക്കിയേലക്ക്. നേരത്തെ മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ…

Report: P.P.cherian ഷിക്കാഗോ: ഷിക്കാഗോ സൗത്ത് സൈഡില്‍ നിര്‍മിക്കുന്ന ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ പ്രഥമ വനിത…

Report: P.P.cherian ഫ്‌ലോറിഡ: വലന്‍ഷി കോളജ് വിദ്യാര്‍ത്ഥിനി മിയാ മാര്‍കാനൊ (19) അപ്രത്യക്ഷമായ കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍മാന്‍ഡൊ മാന്വവല്‍ കമ്പലേറൊ (27)യെ മരിച്ച നിലയില്‍ കണ്ടെത്തി.…