മനാമ: സമസ്ത ബഹ്റൈൻ ജിദാഫ്സ് ഏരിയ കമ്മിറ്റിയുടെ കീഴിൽ കെ എം സി സി ബഹ്റൈൻ ജിദാഫ്സ് ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ജിദാഫ്സ്, മുസല്ല, തഷാൻ, സെഹല തുടങ്ങിയ പ്രദേശങ്ങളിൽ സാധാരക്കാർക്ക് പെരുന്നാൾ നമസ്കാരത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നതന്നത് മനസ്സിലാക്കി അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് സൗകര്യമൊരുക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ ആയിരത്തി അഞ്ഞൂറോളം വിവിധ രാജ്യക്കാർ നിസ്കാരത്തിൽ പങ്കെടുത്തു. ഹാഫിള് ശറഫുദ്ധീൻ മുസ്ലിയാർ ഖുതുബിക്കും നിസ്കാരത്തിനും നേത്രത്വം നൽകി.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്