മനാമ: ഇന്ത്യൻ ജനത അനുഭവിക്കുകയും പങ്കുവെക്കുകയും ചെയ്തിരുന്ന സ്നേഹവും സാഹോദര്യവും മാനുഷിക മൂല്യങ്ങളും പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് പ്രവാസി വെൽഫയർ മനാമ സോൺ പ്രവാസി സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മനാമ കെ. സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന സൗഹൃദ സംഗമത്തിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡൻറ് അൻസാർ തയ്യിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38027930 / 34650001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- കാറിന്റെ സി.സി. മുടങ്ങിയതിന് 20-കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചു; പോലീസുകാരന് സസ്പെൻഷൻ
- ‘പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; ആരോഗ്യ മന്ത്രി വീണാ ജോർജ്
- കോട്ടയത്ത് കനത്ത മഴ; ഉരുൾപൊട്ടൽ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
- പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
- സോളാര്‍: തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; ജോണ്‍ ബ്രിട്ടാസ്
- റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല
- തിരുവനന്തപുരം മേട്ടുക്കടയിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരിച്ചത് ബ്യൂട്ടി പാര്‍ലര്‍ ഉടമ
- സ്ത്രീവിരുദ്ധ പരാമര്‍ശം: രാഷ്ട്രീയമായി ശരിയായിരുന്നില്ല, നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്