കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്റെ രണ്ട് സർവീസുകൾ റദ്ദാക്കി. കോഴിക്കോട്-മുംബൈ, കോഴിക്കോട്-ദമ്മാം സർവീസുകളാണ് റദ്ദാക്കിയത്. സർവീസ് നടത്തിപ്പു ക്രമീകരണങ്ങൾ സംബന്ധിച്ചാണു റദ്ദാക്കൽ എന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 2.15ന് മുംബൈയിൽ നിന്ന് കോഴിക്കോട്ടെത്തി തിരിച്ചു പോകേണ്ട വിമാനവും രാത്രി 9.10ന് ദമാമിൽനിന്നെത്തി തിരിച്ചു പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.
Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
