മനാമ: ബഹ്റൈൻ ഹാർട്ട് ഗ്രൂപ്പ് ഫൗണ്ടർ മെമ്പറും ദീർഘകാലം ബഹ്റൈൻ പ്രവാസിയുമായിരുന്ന സുരേഷ് ഹരിയുടെ അകാലവിയോഗത്തിൽ അനുശോചിക്കുന്നതിനായി രേഖപ്പെടുത്തുന്നതിനായി അന്റുലസ് ഗാർഡനിൽ ഹാർട്ട് ഗ്രൂപ്പ് മെംബേർസ് ഒത്തുചേർന്നു. ബഹ്റൈൻ ഹോം സെന്റർ ജീവനക്കാരനായിരുന്ന സുരേഷ് ഹരി 4 വർഷം മുമ്പാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. ബഹ്റൈനിൽ ഹാർട്ട് ഗ്രൂപ്പ് ചെയ്തുവന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടാതെ ബഹ്റൈനിലുള്ള പ്രമുഖ സംഘടനകളിലും സുരേഷ് ഹരിയുടെ സാന്നിധ്യം സുഹൃത്തുക്കൾ ഓർമിച്ചു.
Trending
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തകര്‍ത്തു
- യു.എ.ഇ. പ്രസിഡന്റ് ബഹ്റൈന്‍ സന്ദര്‍ശിച്ചു
- യുദ്ധത്തിനെതിരായ സമാധാന ആഹ്വാനങ്ങള്‍ ഇനിയും തുടരും, ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല: മാര്‍പാപ്പ
- 25 കോടിയോളം രൂപ മൂല്യം വരുന്ന രണ്ട് മോഷണ കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു
- ബിലാജ് അല്‍ ജസായര്‍ ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി തുടങ്ങി
- അല്‍ ജസ്റയില് വാഹനാപകടം; യുവതി മരിച്ചു
- മയക്കുമരുന്ന് കടത്ത്: യുവാവിന് അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും
- സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചു

