Browsing: POLITICS

തിരുവനന്തപുരം: വിഴിഞ്ഞം സമര പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കവടത്തെ സമര പന്തൽ നീക്കുന്നതോടെ തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കും. പന്തൽ പൊളിച്ച ശേഷം നിർമ്മാണ സാമഗ്രികൾ…

തിരുവനന്തപുരം: വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നും വിപണിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആർ അനിൽ. പൊതുവിതരണസമ്പ്രദായത്തിന്‍റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം…

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം വാങ്ങിയ വാഹനങ്ങളുടെ കണക്കിനെ കുറിച്ച് വിവരങ്ങളില്ലെന്ന് ധനമന്ത്രി. എംഎൽഎ കെ.കെ രമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നാം…

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.…

പട്ന: കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദളും ആർജെഡിയും തമ്മിൽ കേരളത്തിൽ നടത്താനിരുന്ന ലയന സമ്മേളനം മാറ്റിവെച്ചു. ആർജെഡി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ 15ന് തിരുവനന്തപുരത്ത്…

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ചാൻസലർ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ്…

ന്യൂഡല്‍ഹി: കേസുകൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ലാവലിന്‍ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദ്ദേശങ്ങളുടെ…

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതോടെ പ്രചാരണ ജാഥ എൽ.ഡി.എഫ് ഉപേക്ഷിച്ചു. ജാഥ നാളെ രാവിലെ തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. വർക്കലയിൽ ജാഥ ഉദ്ഘാടനം ചെയ്തിരുന്നു. വികസനം സമാധാനം എന്ന…

പ്യോങ്‌യാങ്: ഉത്തരകൊറിയയിൽ കെ-ഡ്രാമ ടിവി പരിപാടികള്‍ കണ്ടുവെന്ന കുറ്റത്തിന് 2 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭരണകൂടം വധശിക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയില്‍ ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടിവി…

കൊച്ചി: വിഴിഞ്ഞത്തെ സമവായം സന്തോഷകരമായ വാർത്തയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്. മുഖ്യമന്ത്രി പറയുന്നത്…