Browsing: POLITICS

തിരുവനന്തപുരം: നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് നൽകിയ വ്യാജ പരാതി പോലീസിന്…

ന്യൂയോർക്ക്: പോൺ താരം സ്റ്റോമി ഡാനിയൽസിന് രഹസ്യമായി പണം നൽകിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ…

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലെ വിവേചനത്തിൽ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാർ. ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ വിനോദ്,…

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കർണാടകയിൽ വലിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ബിരുദം വരെ…

തിരുവനന്തപുരം: റബ്ബറിന്‍റെ വില 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം.എ ബേബി. ഇതൊരു ക്രിസ്തീയവിശ്വാസമല്ലെന്നാണ് എംഎ…

തിരുവനന്തപുരം: സമവായ നീക്കങ്ങൾ പരാജയപ്പെട്ടതിനാൽ നിയമസഭാ സമ്മേളനം ഇന്നും പ്രക്ഷുബ്ധമായേക്കും. അടിയന്തരപ്രമേയ നോട്ടീസിനെതിരായ നിലപാട് അവസാനിപ്പിക്കണമെന്നും എം.എൽ.എമാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങൾ പരിഗണിക്കാത്തതിനാൽ സഭാനടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന…

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കവുമായി ആം ആദ്മി പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന 7 മുഖ്യമന്ത്രിമാരുമായി…

തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കാനുള്ള ബില്ലിലുമാണ്…

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതി ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വടകര എം.എൽ.എയും ആർ.എം.പി നേതാവുമായ കെ.കെ രമ. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിലാണ് തുടർച്ചയായ ആക്രമണങ്ങൾ…

തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് നിയമമന്ത്രി പി രാജീവ്. അപ്പീൽ സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.…