Browsing: WORLD

മദാരിപൂര്‍: ബംഗ്ലാദേശിൽ ബസ് ദേശീയപാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് കുഴിയിൽ പതിച്ച് 19 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.…

യുഎസ് : കരടിക്കുട്ടികളുടെ സംരക്ഷണത്തിനായി ആളുകളെ ക്ഷണിച്ച് യുഎസിലെ വന്യ ജീവി സംരക്ഷണ ഏജൻസിയായ ന്യൂ മെക്സിക്കോ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗെയിം ആൻഡ് ഫിഷ്. ‘ബിയർ ഹഗ്ഗർമാരെ’…

ലാഹോർ: ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ പാകിസ്ഥാനിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര…

ദില്ലി: ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂചലനത്തിൽ 12 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 12 മണിയോടെയാണ്…

പോങ്യാങ്: അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശത്രുക്കളെ നേരിടാൻ എട്ട് ലക്ഷം യുവാക്കൾ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ റോഡോങ് സിൻമമാണ് വാർത്ത…

ന്യൂഡല്‍ഹി: പുതിയ ആഗോള ഭീകരതാ സൂചികയിൽ തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തി. രാജ്യത്തിന്‍റെ ആക്രമണങ്ങൾ 75 ശതമാനവും തുടർന്നുള്ള…

ലഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ലാഹോർ വസതിയിൽ ഇരച്ചുകയറി പൊലീസ് സംഘം. അഴിമതിക്കേസിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയിലേക്ക് ഇമ്രാൻ ഖാൻ പോയസമയത്താണ് പോലീസ്…

കാബൂൾ: മുൻ ജിഹാദികൾ അഫ്ഗാൻ സർക്കാരിൽ നിന്ന് രാജിവയ്ക്കുന്നതായി ലാഭരഹിത ഗവേഷണ സ്ഥാപനമായ അഫ്ഗാൻ അനാലിസിസ് നെറ്റ്‍വര്‍ക്കിന്റെ റിപ്പോർട്ട്. അഭിമുഖം നടത്തിയ അഞ്ച് താലിബാൻ പോരാളികളെ അടിസ്ഥാനമാക്കിയാണ്…

വാഷിങ്ടൺ: യുഎസ് സംസ്ഥാനമായ വ്യോമിങ് ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം നിരോധിച്ചു. കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര ഗുളികൾ നിരോധിക്കണമെന്ന…

ന്യൂഡല്‍ഹി/വാഷിങ്ടന്‍: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക അത്താഴവിരുന്ന് നൽകിയേക്കും. രാഷ്ട്രത്തലവൻമാരെ ആദരിക്കുന്നതിനാണ് യു.എസിൽ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ചൈനീസ്…