Browsing: WORLD

ലാഹോർ: താൻ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തണവുമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ. വീണ്ടും…

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ ബന്ധുക്കളെ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിനെതിരെ ഉത്തരവുമായി താലിബാന്‍റെ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ്. ഇതുവരെ സർക്കാർ ജോലികളിൽ നിയമിതരായ എല്ലാ താലിബാൻ…

മോസ്കോ: 2024 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോണുകളുടെ ഉപയോഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് റഷ്യ. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം…

ന്യൂയോർക്ക്: പോൺ താരം സ്റ്റോമി ഡാനിയൽസിന് രഹസ്യമായി പണം നൽകിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ…

മനാമ: അബുദാബിയിൽ നടന്ന എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചു. യുഎഇ-ൽ നടന്ന എഫ്‌ഇഐ എൻഡ്യൂറൻസ് വേൾഡ്…

മോസ്കോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് റഷ്യയിലെത്തി. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉക്രൈനെ സഹായിക്കുന്നതിനാൽ ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനം റഷ്യയെ…

സാൻഫ്രാൻസിസ്കോ: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂല പ്രവർത്തകരുടെ ആക്രമണം. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ ഖലിസ്ഥാൻ അനുകൂല…

ഫ്രാൻസ് : കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ നിയമവുമായി ഫ്രഞ്ച് നിയമനിർമ്മാതാക്കൾ. ഇതുപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഓൺലൈനിൽ പോസ്റ്റ്…

മോസ്കോ: യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോൾ സന്ദർശിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പിടിച്ചെടുത്തതിന്‍റെ ഒമ്പതാം വാർഷികം ആഘോഷിക്കാൻ ക്രിമിയയിലെത്തിയ പുടിൻ അപ്രതീക്ഷിതമായി മരിയുപോൾ…

ന്യൂയോർക്: വരുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചരിത്ര വിജയം നേടുമെന്ന പ്രഖ്യാപനവുമായി എലോൺ മസ്ക്. ട്രംപിനെ അടുത്തയാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട്…