Browsing: WORLD

ന്യൂഡല്‍ഹി/വാഷിങ്ടന്‍: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക അത്താഴവിരുന്ന് നൽകിയേക്കും. രാഷ്ട്രത്തലവൻമാരെ ആദരിക്കുന്നതിനാണ് യു.എസിൽ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ചൈനീസ്…

ന്യൂസിലൻഡ്: അമേരിക്കക്ക് പിന്നാലെ ന്യൂസിലൻഡിലും ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ന്യൂസിലൻഡ് പാർലമെന്‍റ് ടിക് ടോക്കിനെ നിരോധിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യയുൾപ്പെടെ നിരവധി…

പാരീസ്: പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം. പ്രത്യേക അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെതിരെ…

ടെ​ൽ അ​വീ​വ്: ഇസ്രായേലിൽ രണ്ട് പേർക്ക് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിദേശത്ത് നിന്ന് എത്തിയവരിൽ ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധനയിലാണ് കോ​വി​ഡ്…

ന്യൂ ഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങൾക്കൊപ്പം ഉക്രൈനിൽ നിന്ന് കുട്ടികളെ അനധികൃതമായി കടത്തിയതിനും പുടിനെതിരെ കുറ്റം…

ബെയ്ജിങ്: 4 വർഷത്തിനു ശേഷം റഷ്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് റഷ്യൻ സന്ദർശനം. മാർച്ച്…

സിയോള്‍: ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം വീക്ഷിച്ച് കിം ജോങ് ഉന്നും മകളും. ഉത്തരകൊറിയ ഈ വർഷത്തെ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം…

ബ്രിട്ടൻ: വളർത്തുമൃഗങ്ങൾക്കായി സ്വന്തം ആരോഗ്യം പോലും മാറ്റി വയ്ക്കുന്ന ഒരു 46 കാരിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. യുകെയിൽ നിന്നുള്ള ഈ സ്ത്രീയെപ്പോലെ തന്‍റെ പൂച്ചക്കുട്ടികളെ സ്നേഹിക്കുന്ന മറ്റാരും…

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിയായിരുന്നു കൊവിഡ്. കൊവിഡ് കാരണം രണ്ട് വർഷത്തോളം ആളുകൾ അക്ഷരാർത്ഥത്തിൽ വീടുകളിൽ ഒതുങ്ങി കഴിയുകയായിരുന്നു. നിരവധി പേർ മരണത്തിനിരയായി. കോവിഡിന്റെ അലയൊലികൾ ഇപ്പോഴും…

ല​ണ്ട​ൻ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് വികസിപ്പിച്ചെടുത്ത വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ബ്രിട്ടീഷ് സർക്കാർ അ​ധീ​ന​ത​യി​ലു​ള്ള ഫോണുകളിൽ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കും. യുകെ പാർലമെന്‍റിലെ…