Browsing: WORLD

കാനഡ: ലോകത്തിലെ ഹിമക്കരടികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ചർച്ചിൽ നഗരത്തിൽ അവയുടെ എണ്ണത്തിൽ കുറവ് കാണുന്നതായി റിപ്പോർട്ട്. കാനഡയുടെ പടിഞ്ഞാറൻ ഹുഡ്സണ്‍ ബേയിലാണ് ഹിമക്കരടികളുടെ എണ്ണം ഗണ്യമായി കുറയുന്നത്.…

വാഷിങ്ടൺ: ഇറ്റാലിയൻ സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകനായ റുജേറോ ഡിയോഡാറ്റോ (83) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി സിനിമകളിലും ടിവിയിലും അദ്ദേഹം…

ടോക്യോ: ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശിൽപിയും ‘ആർക്കിടെക്ട് നോബൽ’ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാര ജേതാവുമായ അരാറ്റ ഇസോസാക്കി (91) അന്തരിച്ചു. തെക്കൻ ദ്വീപായ ഒകിനാവയിലെ വീട്ടിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.…

ജനീവ: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് നിരക്ക് ഉയരുകയാണ്. ചൈനയിൽ മരണമടയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത്.…

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) ∙നോർത്ത് ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലെ ബാറിൽ 45കാരനെ അര മണിക്കൂറോളം ക്രൂരമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പിയർലാന്റിൽ നിന്നുള്ള ഫെലിക്സ് വേയിലിന് 82…

അരിസോണ: അരിസോണ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും പൂര്‍ത്തീകരിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് മെയ്‌സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. റിപ്പബ്ലിക്കന്‍…

റിവര്‍സൈഡ്(കാലിഫോര്‍ണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തിയ കാറിലെ ഡ്രൈവര്‍ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പില്‍ റിവര്‍സൈഡ് ‘കൗണ്ടി ഷെറിഫ്’ ഡെപ്യൂട്ടി ഐഗയാ കോര്‍ഡറൊ(32) കൊലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട…

സൗത്ത് ഡക്കോട്ട: 58 വയസുള്ള സ്റ്റീവ് ഹോക്കിന്‍സും, 52 വയസുള്ള ഭാര്യ വെന്‍ങ്ങി ഹോ്ക്കിന്‍സും കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.…

വാഷിംഗ്ടണ്‍: യു.എസ്. ഗവണ്‍മെന്റ് പുതിയ കോവിഡ് 19 ടെസ്റ്റിംഗ് പോളിസി പ്രഖ്യാപിച്ചു. ഡിസംബര്‍ 28 ബുധനാഴ്ച പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

ബ്രിട്ടൻ: ആഗോള ഫാഷൻ മേഖലക്ക് നികത്താനാവാത്ത നഷ്ടമായി വിവിയൻ വെസ്റ്റ്ഹുഡിന്‍റെ വിയോഗം. ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വിവിയൻ ഇസബെൽ സ്വയർ (81) അന്തരിച്ചു. സൗത്ത് ലണ്ടനിലെ…