Browsing: WORLD

വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ വാടകയടക്കാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്ററിന് വാടകയായി നൽകേണ്ടത്. കെട്ടിടത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊളംബിയ പ്രോപ്പർട്ടി ട്രസ്റ്റ്, വാടക ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇത്…

കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കോവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ്…

ന്യൂഡൽഹി: 2023 നെ ലോകം സ്വാഗതം ചെയ്യുന്നു. ന്യൂസിലന്‍ഡില്‍ ന്യൂ ഇയർ എത്തി. കിഴക്കൻ മേഖലയിലെ ഓക്ലാൻഡ് നഗരം പുതുവർഷത്തെ വരവേറ്റു. ഓക്ലാൻഡ് നഗരം പുതുവർഷത്തെ ദീപാലങ്കാരങ്ങളും…

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശവസംസ്കാരം ജനുവരി 5ന് (വ്യാഴം) നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഭൗതികശരീരം ജനുവരി 2 (തിങ്കളാഴ്ച) മുതൽ സെന്‍റ് പീറ്റേഴ്സ്…

ലണ്ടന്‍: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം, രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികൾ, ത്രീവപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗികൾ, കോവിഡ് മരണങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…

വത്തിക്കാൻ: മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ വസതിയിൽ അന്തരിച്ചു. 95 വയസായിരുന്നു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായി അദ്ദേഹം മാറി. ബെനഡിക്ട്…

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുശോചിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ഹീരാബെൻ അന്തരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

ചൈന: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് -19 പടരുന്നതിന് കാരണമാകുന്ന ബിഎഫ് 7 എന്ന പുതിയ വകഭേദത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിവേഗം പടരാൻ സാധ്യതയുള്ള…

കാനഡ: ലോകത്തിലെ ഹിമക്കരടികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ചർച്ചിൽ നഗരത്തിൽ അവയുടെ എണ്ണത്തിൽ കുറവ് കാണുന്നതായി റിപ്പോർട്ട്. കാനഡയുടെ പടിഞ്ഞാറൻ ഹുഡ്സണ്‍ ബേയിലാണ് ഹിമക്കരടികളുടെ എണ്ണം ഗണ്യമായി കുറയുന്നത്.…

വാഷിങ്ടൺ: ഇറ്റാലിയൻ സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകനായ റുജേറോ ഡിയോഡാറ്റോ (83) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി സിനിമകളിലും ടിവിയിലും അദ്ദേഹം…