Browsing: GULF

മനാമ: മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി. തലശ്ശേരി സ്വദേശിയായ കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി (26) ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള…

മനാമ: ബഹ്‌റൈനില്‍ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.ഈ ദിവസങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും. മഴ ജനജീവിതത്തെ ബാധിക്കാനിടയില്ലെന്നും വിദഗ്ധര്‍…

മനാമ: ബഹ്‌റൈനില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ ബഹ്‌റൈനിയായ കടയുടമയ്ക്കും വിദേശികളായ രണ്ടു തൊഴിലാളികള്‍ക്കും ലോവര്‍ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.കടയുടമയ്ക്ക് മൂന്നു വര്‍ഷം തടവും…

മനാമ: ബഹ്‌റൈനിന്റെ ഊര്‍ജ പരിവര്‍ത്തനപാതയെ പിന്തുണയ്ക്കാനുള്ള പ്രധാന സംരംഭങ്ങളുടെ ഭാഗമായി വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) നടപ്പിലാക്കുന്ന അല്‍ ദൂര്‍ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് ഉപപ്രധാനമന്ത്രി…

മനാമ: ബഹ്‌റൈനില്‍ 2026ലെ പുതുവത്സര അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ജനുവരി ഒന്നിന് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍,…

മനാമ: ബഹ്‌റൈന്‍ നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിച്ച ആദ്യ മിലിട്ടറി പേസ് സ്റ്റിക്കിംഗ് മത്സരം സമാപിച്ചു.സമാപന ചടങ്ങില്‍ നാഷണല്‍ ഗാര്‍ഡ് ഓപ്പറേഷന്‍സ് ആന്റ് ട്രെയിനിംഗ് അസിസ്റ്റന്റ് ബ്രിഗേഡിയര്‍ ഷെയ്ഖ്…

മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ സീസണിലെ പ്രധാന പരിപാടികളിലൊന്നായ ഹവ അല്‍ മനാമ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി.ഉദ്ഘാടന ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ്…

മനാമ: വര്‍ണപ്പകിട്ടാര്‍ന്ന മുഹറഖ് നൈറ്റ്‌സിന് മാറ്റുകൂട്ടിക്കൊണ്ട് മുഹറഖില്‍ ബഹ്റൈന്‍ പോലീസ് പരേഡ്.ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തിന്റെയും അനുബന്ധ ദേശീയ പരിപാടികളുടെയും മുഹറഖ് നൈറ്റ്സിന്റെ പ്രവര്‍ത്തനങ്ങളുടെയും…

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീo (55) ആണ് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ മരിച്ചത്. സഫ…

മനാമ: ബഹ്‌റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പും ഗ്രാന്റുകളും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെല്ലാം പഠനത്തില്‍ വിജയം കൈവരിക്കട്ടെ…