Browsing: GULF

മനാമ: ബഹ്‌റൈനില്‍ വെഹിക്കിള്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ തസ്തിക ബഹ്‌റൈനികള്‍ക്കു മാത്രമായി സംവരണം ചെയ്യാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.ബദര്‍ അല്‍ തമീമി, ഹഫ്‌സല്‍ ഇബ്രാഹിം, മുഹമ്മദ് മൂസ, ഡോ.…

മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലും രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളോടും അദ്ദേഹത്തിന്റെ സിംഹാസനാരോഹണത്തിന്റെ 26ാം വാര്‍ഷികത്തോടും അനുബന്ധിച്ചുള്ള ദേശീയ പരിപാടികളുടെ ഭാഗമായും…

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ് കരോൾ, പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. റിയാദ് ഡി.ക്യുവിടെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം പ്രവാസി ഇന്ത്യൻ…

മനാമ: ബഹ്‌റൈനില്‍ കടലില്‍ മുങ്ങിപ്പോയ മൂന്നു വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നല്‍കിയതിനു ശേഷം ആശുപത്രിയിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് മജീദിനെയും ബിലാല്‍ അക്ബറിനെയും പോലീസ് മേധാവി…

മനാമ: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ പോലീസ് പട്രോളിംഗിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിക്കാനിടയായതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ…

റിയാദ്: സൗദി അറേബ്യയിലെ ബാങ്കിങ്, പേയ്‌മെൻറ് സേവനങ്ങളുടെ ഫീസുകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സൗദി സെൻട്രൽ ബാങ്ക് (സാമ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബാങ്കുകൾക്കും മറ്റ് ധനകാര്യ…

വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി…

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ ഹാർമണി 2025 ” എന്ന പേരിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ…

രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത. വിമാനയാത്രാ രംഗത്തെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാക്കാനുമായി രണ്ട് പുതിയ വിമാനക്കമ്പനികള്‍ക്ക് കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി.…

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ പെയ്ത കനത്ത മഴയ്ക്കിടയിലും റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗും വാഹന അഭ്യാസങ്ങളും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന പുതിയ…