Browsing: GULF

മനാമ : ബഹ്‌റൈനിൽ 33 വർഷം പ്രവാസിയായിരുന്ന സത്യവാൻ കുഞ്ഞുകൃഷ്‌ണൻ (80) പെട്ടെന്നുണ്ടായ അസുഖം കാരണം നവംബർ 20 ന് വർക്കലയിൽ നിര്യാതനായി. 33 വർഷക്കാലവും ഇദ്ദേഹം…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ മെഗാ മേളയിൽ പങ്കെടുക്കാനായി പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ സിദ്ധാർത്ഥ് മേനോൻ ബഹ്‌റൈനിലെത്തുന്നു. നവംബർ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണി…

മനാമ: സഖീറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്…

ഖത്തർ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യ-അർജന്‍റീന മത്സരം കാണാനെത്തിയ ഖത്തർ അമീർ സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് കഴുത്തിൽ സൗദി പതാക അണിഞ്ഞു. ഖത്തർ അമീർ ഷെയ്ഖ്…

യുഎഇ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ഇന്ന് ഉച്ചയോടെ വീണ്ടും കനത്ത മഴ ലഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്‍റർ മുതൽ ജുമൈറ, കരാമ എന്നിവിടങ്ങളിലേക്കും അയൽ എമിറേറ്റുകളായ…

ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സൗദി ദേശീയ ടീമിന്‍റെ ആദ്യ മത്സരം തത്സമയം കാണുന്നതിനായി സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി…

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന് ഫിഫ പ്രഖ്യാപിച്ചത്. അതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്‌വെയ്‌സര്‍ രംഗത്തെത്തി. ശേഷിക്കുന്ന ബിയര്‍ ലോകകപ്പ് നേടുന്ന…

ദോഹ: ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ദേശീയഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം ഒറ്റക്കെട്ടായി…

മനാമ: കേരളത്തിൽ നിന്ന് 35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ലക്ഷ്യത്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടിരിക്കേയാണ് പവിഴ ദ്വീപിനെ ആസ്വദിക്കാനും കണ്ടറിയുവാനും ഇന്നെലെ ഉച്ചയോടെ ബഹ്റൈൻ…

റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ സന്ദർശകർക്ക് ഇനി കാറുകൾ വാടയ്ക്ക് എടുക്കാം.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ…