Browsing: GULF

കുവൈറ്റ്: ഇന്നത്തെ കറൻസി, ട്രേഡിംഗ് അനുസരിച്ച് യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81.91 ആയി. ഇന്ന് ഒരു കുവൈറ്റ് ദിനാറിന്‍റെ മൂല്യം 266.03 ആണ്. അതായത്,…

മസ്‍കത്ത്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മസ്കറ്റ് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. മസ്കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്‍റെ മുകളിൽ നിന്ന് എടുത്ത ചില…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) 2021 സെപ്റ്റംബറിൽ ആരംഭിച്ച മെഗാ മെഡിക്കൽ ക്യാമ്പ് 2021-22 സമാപനമായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണയ്ക്കായി, ഐ.സി.ആർ.എഫ്…

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു  ഉംറ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര…

മനാമ: മൂന്നു  വർഷത്തെ ഇടവേളക്ക്  ശേഷം ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും  വിജയകരമായ പര്യവസാനം.  മെഗാ ഫെയറിന്റെ സമാപനദിവസമായ വെള്ളിയാഴ്ച മേള  ആസ്വദിക്കാൻ…

മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറും ഭക്ഷ്യമേളയും വെള്ളിയാഴ്ച ഇസ  ടൗൺ കാമ്പസിൽ വിജയകരമായി സമാപിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്  നവംബർ 27നു …

മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ രണ്ടാം ദിനം ആസ്വദിക്കാൻ വ്യഴാഴ്ച വൈകീട്ട് വൻ  ജനാവലി ഇസ ടൗൺ കാമ്പസിലേക്ക്  ഒഴുകിയെത്തി. കോവിഡ് സൃഷ്ടിച്ച മൂന്നു വർഷത്തെ…

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാഖിൽ നിന്നെത്തിയയാൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇറാഖിലും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളെ…

മനാമ: ജനസാഗരത്തെ സാക്ഷിയാക്കി ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ  കാമ്പസിൽ  നടന്ന  തരംഗ്  ഗ്രാൻഡ് ഫിനാലെയിൽ  ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.   അത്യന്തം വാശിയേറിയ യുവജനോത്സവത്തിൽ  ആര്യഭട്ട…

മനാമ: ബഹറിനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്രയാകുന്ന ഐ വൈ സി സി ബഹ്റിന്റെ സ്ഥാപകാംഗവും, നിലവിലെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ജെറി പി ജോർജ്‌ജിന്‌…