Browsing: GULF

അബുദാബി: യു.എ.ഇയിൽ ഡിസംബർ മാസത്തെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ധന വില സമിതിയാണ് ഡിസംബർ മാസത്തെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രഖ്യാപിച്ചത്. ഡിസംബർ 1…

ദുബായ്: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ സമയം ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം നാളത്തേക്ക് മാറ്റി. നിരവധി തവണ മാറ്റിവെച്ച വിക്ഷേപണം…

മനാമ: സ്റ്റാർ വിഷന്റെ സഹകരണത്തോടെ നടത്തിയ ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ 2022 പരിപാടി നവംബർ 23, 24, 25 തീയതികളിൽ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ…

അബുദാബി: പ്ലാസ്റ്റിക്കിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ അബുദാബി വിജയത്തിന്‍റെ പാതയിൽ. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90% കുറഞ്ഞു. ഉപയോഗത്തിൽ പ്രതിദിനം 5 ലക്ഷത്തിൻ്റെ കുറവ്…

മനാമ: മധ്യപൂർവ ദേശത്തെ ആദ്യ ഓർത്തഡോക്സ്‌ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ സമാപിച്ചു.…

റിയാദ്: 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമ്മിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കിംഗ് സൽമാൻ അന്താരാഷ്ട്ര…

മ​നാ​മ: ബഹ്‌റൈനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ദേ​ശീ​യ പോ​ർ​ട്ട​ലാ​യ bahrain.bh മു​ഖേ​ന സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കുമെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി അ​റി​യി​ച്ചു.പോ​ർ​ട്ട​ലി​ന്റെ…

മനാമ: മനാമ സംരംഭകത്വ വാരത്തിന്റെ എട്ടാം പതിപ്പിന് തുടക്കമായി. ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് മനാമ സംരംഭകത്വ വാരത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചത്.…

ദോഹ: നവീകരണത്തിനുശേഷം അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായി സൂപ്പർവൈസറി കമ്മിറ്റിയാണ് ബീച്ചുകളും പാർക്കുകളും…

മനാമ : പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്ത് നിർബാധം തടിച്ചു കൊഴുക്കുന്ന കൊള്ളപ്പലിശക്കാർക്കെതിരെയുള്ള താക്കീതായി മാറി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പലിശ വിരുദ്ധ…