Browsing: GULF

പ്രവാസികൾക്കായി ഏറെ കൊട്ടിഘോഷിച്ചും, കോടികൾ ചിലവഴിച്ചും ഉണ്ടാക്കിയ ലോക കേരള സഭ കൊറോണ വന്നപ്പോൾ എവിടെയെന്നു പി.കുഞ്ഞാലികുട്ടി എം.പി. വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ഈ സഭ ഉണ്ടാക്കിയത്…

സലാല: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യ സലാല മേഖലയിലെ വാണിജ്യ മാർക്കറ്റ് പ്രദേശത്ത് ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ജൂലൈ 7 വരെയാണ് ഐസൊലേഷൻ…

മസ്കറ്റ്: ഒമാനില്‍ ഹൃദയാഘാതം മൂലം ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടംപേരൂർ സ്വദേശി കണ്ണൻ ശ്രീജിത്ത് മരിച്ചു. മരണാനന്തര നടപടികൾക്കായി മൃതശരീരം സലാല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനിലെ…

നീറ്റ് പരീക്ഷകള്‍ ജൂലൈ 26 ന് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ച് ഇവിടെയുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല…

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇനി കൊറോണയില്ലാത്തവര്‍ മാത്രം കേരളത്തിലേക്കെത്തിയാല്‍ മതിയെന്നും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.എല്ലാ വിമാനങ്ങളില്‍…

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ് വേണമെന്നു കേരളം സർക്കാർ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. വിദേശത്ത് നിന്ന്…

റിയാദ് : സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാതായി സൗദിയിലെ ഇന്ത്യൻ എംബസ്സി വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രം…

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ് പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി…

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. അതിനു ശേഷം…