Browsing: GULF

മസ്ക്കറ്റ്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 300 ലേറെ പ്രവാസികളെ മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വിവിധ രാജ്യക്കാരായ 321 പ്രവാസികളെയാണ്…

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നതായി ദേശിയ സ്ഥിതി വിവര മന്ത്രാലയം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 65,000 പ്രവാസികള്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. സ്വദേശിവത്കരണം നടപ്പിലാക്കുവാൻ രാജ്യത്ത് എര്‍പ്പെടുത്തിയിരിക്കുന്ന…

ഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ യൂസഫലി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പൊതുതിരഞ്ഞെടുപ്പിൽ രണ്ടാമതും വൻവിജയം നേടിയ നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ്…

മുഖ്യമന്ത്രി ഗൾഫിൽ എത്തുമ്പോൾ പ്രവാസികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നതായും പറയുമ്പോഴും അത് വിശ്വസിച്ച് എത്തുന്ന പ്രവാസികൾക്ക് സാജന്റെ അവസ്ഥയാണ് ഉണ്ടാകുന്നത് എന്ന് സാമൂഹിക പ്രവർത്തകനായ പവിത്രൻ നീലേശ്വരം. [youtube_embed]https://youtu.be/BUghIixPkwE[/youtube_embed]

മ​സ്​​ക​ത്ത് ​: യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന്​ തീ​പി​ടി​ച്ച​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​സ്​​ക​ത്ത്​ -നി​സ്​​വ റോ​ഡി​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭവം. ബസിന്റെ പിന്‍വശത്തു നിന്നാണ് തീപ്പിടിത്തമുണ്ടായത്. ​ തീ…

നിക്ഷേപത്തി നായി എത്തുന്ന പ്രവാസികൾ ഓരോ സാജൻ പാറയിൽ ആയി മാറുകയാണ് എന്ന് പ്രവാസി വ്യ വ്യവസായി നജീബ് കടലായി തന്റെ ജീവിതഅനുഭവത്തിലൂടെ… https://youtu.be/K8X0ASr518Y

ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍…

തിരുവനന്തപുരം:പ്രവാസി സംരംഭകരുടെ ആത്മഹത്യയും ആശങ്കയും അവസാനിപ്പിച്ച്‌ കേരളത്തെ പ്രവാസി സംരംഭക സൗഹൃദ സംസ്ഥാനമായി മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജ്യണ്‍ പ്രസിഡന്‍റ് ഷാജി എം…

ക്വലാലംപുർ: മലേഷ്യയിലെ രണ്ടാമത്തെയും ആഗോള തലത്തിൽ 174 മത് ലുലു ഹൈപ്പർ മാർക്കറ്റ് കോലാലംപൂർ ഷംലിൻ മാളിൽ പ്രവർത്തനമാരംഭിച്ചു. മലേഷ്യൻ വ്യാപാര മന്ത്രി ദാതുക് സൈഫുദ്ധിൻ ഇസ്മായിലാണ് നിരവധി…

മസ്‍കത്ത്: ഒമാനില്‍ പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു. 1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും അടുത്തമാസം അവസാനത്തോടെ അസാധുവാകുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.…