Browsing: GULF

മഴയുടെ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്തയുമായി നാസർ മാനോയുടെ വീഡിയോ വൈറൽ ആകുന്നു.ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി കുറ്റിപ്പുറത്ത് 10 വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലവും പാണ്ടിക്കാട്…

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ബഹ്റൈനിലേക്ക് എത്തുന്നു. ഇതോടനുബന്ധിച്ച് നിരവധി കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന. മോദിയുടെ സന്ദർശനം ഇന്ത്യ-ബഹ്‌റൈൻ ബന്ധത്തിന്റെ മറ്റൊരു നാഴികക്കല്ലായി മാറും. മോദിയുടെ…

മനാമ: പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ചും ഗൾഫ് എൻ.ആർ.ഐ കളുടെ ക്ഷേമത്തിനായി ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച സുഷമ സ്വരാജിന്റെ വേർപ്പാട്‌ നികത്താനാകാത്ത വലിയ നഷ്ടം ആണ് എന്ന്…

ദില്ലി: മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.…

അബുദാബി: വാഹനാപകടത്തിൽ മരണപ്പെട്ട ,സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി .…

[youtube_embed]https://youtu.be/shu2GgOrODc[/youtube_embed] കർക്കിടകവാവിനോടനുബന്ധിച്ച് ബഹറിനിലെ മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്) അസ്‌റി കടൽ തീരത്ത്‌വെച്ച് നടത്തിയ പിതൃതർപ്പണത്തിൽ ആയിരത്തിൽപരം പേർ പങ്കെടുത്തു.സൗദി, ഒമാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും…

ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 272 തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ഉത്തരവിട്ടു. രാജ്യം നവോത്ഥാന ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. വിവിധ കേസുകളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്ക്…

മസ്ക്കറ്റ്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 300 ലേറെ പ്രവാസികളെ മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വിവിധ രാജ്യക്കാരായ 321 പ്രവാസികളെയാണ്…

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നതായി ദേശിയ സ്ഥിതി വിവര മന്ത്രാലയം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 65,000 പ്രവാസികള്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. സ്വദേശിവത്കരണം നടപ്പിലാക്കുവാൻ രാജ്യത്ത് എര്‍പ്പെടുത്തിയിരിക്കുന്ന…

ഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ യൂസഫലി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പൊതുതിരഞ്ഞെടുപ്പിൽ രണ്ടാമതും വൻവിജയം നേടിയ നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ്…