മസ്ക്കറ്റ്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 300 ലേറെ പ്രവാസികളെ മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വിവിധ രാജ്യക്കാരായ 321 പ്രവാസികളെയാണ് മസ്ക്കറ്റ് ഗവര്‍ണറേറ്റിന്റെ പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇവരില്‍ 12 സ്ത്രീകളും ഉള്‍പ്പെടുന്നു. തൊഴില്‍, പാര്‍പ്പിട നിയമ ലഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായും ഒമാന്‍ പോലീസ് വ്യക്തമാക്കി.
Trending
- സ്ത്രീവിരുദ്ധ പരാമര്‍ശം: രാഷ്ട്രീയമായി ശരിയായിരുന്നില്ല, നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്
- മേയർ – കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി എടുക്കാനൊരുങ്ങി പൊലീസ്
- ഗാസയിൽ വെടിനിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം: ശാശ്വത സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി
- വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം
- പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു
- ഇടിമിന്നലേറ്റ് വൻ ദുരന്തം; മൂന്ന് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു
- സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം