Browsing: GULF

അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കാളിയാകുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ). മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ തങ്ങൾ യാതൊരുവിധത്തിലും നേരിട്ട് പങ്കാളികളാകില്ലെന്ന്…

മനാമ: രണ്ടു ടുണീഷ്യന്‍ യുവതികളെ ബഹ്‌റൈനില്‍ കൊണ്ടുവന്ന് പെണ്‍വാണിഭത്തിന് ഇരകളാക്കിയ കേസില്‍ ഒരു സിറിയക്കാരനും ഒരു മൊറോക്കോക്കാരിക്കും ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും…

മനാമ: ബഹ്‌റൈനിലെ ഒരു ജലശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാന്റെ ആക്രമണമുണ്ടായെങ്കിലും അത് ജലവിതരണത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി അറിയിച്ചു.ജനങ്ങള്‍ക്കെല്ലാം തടസ്സമില്ലാതെ ജലം ലഭിക്കുന്നുണ്ട്.…

മനാമ: ഇറാന്റെ ആക്രമണം മൂലമുള്ള സംഘര്‍ഷാവസ്ഥയിലും ബഹ്‌റൈനില്‍ പഴം, പച്ചക്കറി വിപണികള്‍ സജീവം.നിലവിലെ സാഹചര്യത്തിലും കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല. നാരങ്ങ, കാരറ്റ്, വെള്ളരി തുടങ്ങിയ ചില ഇനങ്ങള്‍ക്ക് മാത്രമാണ്…

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 9 മുതല്‍ 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍…

മനാമ: ഇറാന്റെ ആക്രമണങ്ങളുടെയോ അവയുടെ അനന്തരഫലങ്ങളോ പ്രതികരണ പ്രവര്‍ത്തനങ്ങളുടെയോ സ്ഥലങ്ങളുടെയോ അധികാരികള്‍ സ്വീകരിച്ച സുരക്ഷാ നടപടികളുടെയോ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ബഹ്‌റൈനിലെ ജനങ്ങള്‍ക്ക് പബ്ലിക്…

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 92 മിസൈലുകളും 151 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍…

മനാമ: ബഹ്‌റൈനില്‍ നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ അവഗണിച്ച് 2012ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പര്‍ 35 ലംഘിച്ച് അന്യായമായി നിരവധി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വ്യവസായ-…

മനാമ: സമൂഹമാധ്യമം ദുരുപയോഗം ചെയ്തതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് നാലു വ്യക്തികളെ…

മനാമ: ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ആരോഗ്യമന്ത്രി ഡോ. ജലീല…