Browsing: GULF

മനാമ: ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്‌റൈനില്‍ നിര്യാതയായി. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് പറമ്പൂര്‍ സ്വദേശി അബ്ദുസമദിന്റെയും നസീമയുടെയും…

മനാമ: ബഹ്‌റൈനില്‍ ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി.രാജ്യത്തെ ഒറ്റിക്കൊടുക്കുകയോ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും…

മനാമ: ബഹ്‌റൈനില്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിച്ചതിനോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി.ഡോ. ജുമ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും…

മനാമ: ബഹ്‌റൈനില്‍ ട്രാഫിക് പിഴ സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ ഫോണ്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇതിനെ കരുതിയിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.നിങ്ങള്‍ക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ…

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ മുൻപാകെ വെച്ചിട്ടുള്ള കരാർ അംഗീകരിക്കാനുള്ള ‘അവസാന…

മനാമ : ബഹ്‌റൈനിൽ മരണപെട്ട തൃശ്ശൂർ ചൂണ്ടൽ തൂവനൂർ ചള്ളിയിൽ സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 20 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും,…

​ മനാമ: ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ…

ന്യൂയോര്‍ക്ക്: ബഹ്റൈനെതിരെ ഇറാന്‍ നടത്തിയ ശത്രുതാപരവും നിയമവിരുദ്ധവുമായ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു.ഇറാനിയന്‍ ആക്രമണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള ബഹ്റൈന്റെ സ്ഥിരം…

മനാമ: തെക്കന്‍ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ ഫ്രഞ്ച് സംഘത്തിന് നേരെയുള്ള സായുധ ഭീകരാക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ ബഹ്റൈന്‍ ശക്തമായി…

മനാമ: ബഹ്‌റൈനില്‍ പള്ളിയെന്നു തെറ്റിദ്ധരിച്ച് പ്രാര്‍ത്ഥനയ്ക്കായി ഒരു വീട്ടില്‍ കയറിയയാളെ മര്‍ദിച്ച കേസില്‍ 60കാരനായ വീട്ടുടമ ഒരു വര്‍ഷം സാമൂഹ്യസേവനം ചെയ്യണമെന്ന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു.വീട്ടില്‍…