Browsing: GULF

മ​നാ​മ: പ്രവാസി മലയാളി ബഹ്റൈനില്‍ നിര്യാതനായി. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി ക​റു​കു​റ്റി സ്വ​ദേ​ശി സാ​ജോ ജോ​സ് (51) ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മരിച്ചത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വി​ശ്ര​മ​ത്തി​ന് റൂ​മി​ലെ​ത്തി​യ ജോ​സി​നെ…

മനാമ: അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും കോക്കസസ്…

മനാമ: ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ അഴിച്ചുപണി. പ്രോസിക്യൂഷന്‍ ഓഫീസുകളില്‍ പുതിയ തലവന്‍മാരെയും അവരുടെ ഡെപ്യൂട്ടികളെയും നിയമിച്ചുകൊണ്ടും ചില അംഗങ്ങളെ സ്ഥലംമാറ്റിക്കൊണ്ടും അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍…

മനാമ: ബുദയ്യ ബീച്ചില്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ബഹ്‌റൈന്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്‍ക്കരണ പരിപാടി നടത്തി.ബീച്ച് സന്ദര്‍ശകര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ വിവരങ്ങള്‍ നല്‍കി. സൗജന്യ ലൈഫ്…

ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തറിലെ യു എസ് എംബസി. ഫുട്‌ബോള്‍ പോരാട്ടം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കുള്ള അപേക്ഷ നല്‍കാന്‍…

മനാമ: മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിക്കാനിടയായ കേസിലും തടവുശിക്ഷ വിധിക്കപ്പെട്ട ബഹ്‌റൈന്‍ സ്വദേശിയുടെ അപ്പീലുകളില്‍ അപ്പീല്‍ കോടതി ഓഗസ്റ്റ് 14ന്…

മനാമ: പ്രമുഖ ബഹ്‌റൈന്‍ ഫുട്‌ബോള്‍ താരം ഹമദ് ശുറൈദ അന്തരിച്ചു. അല്‍ മുഹറഖ്, അല്‍ ഹല ക്ലബ്ബുകളുടെ മുന്‍ കളിക്കാരനായിരുന്നു.പ്രമുഖരടക്കം നിരവധി പേര്‍ അനുശോചിക്കുകയും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുകയും…

മനാമ: ബഹ്‌റൈനില്‍ പൊതുറോഡില്‍ അവശനിലയില്‍ കണ്ടെത്തിയ 42കാരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചു.പോലീസ് പട്രോളിംഗ് സംഘമാണ് ഇയാളെ കണ്ടെത്തിയത്. നാഷണല്‍ ആംബുലന്‍സ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം…

മനാമ: 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഓഗസ്റ്റ് 11 മുതല്‍ 14 വരെ രാവിലെ 7.30നും ഉച്ചയ്ക്ക്…

മനാമ: ഓഗസ്റ്റ് 10ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഫിഷ്ത് അല്‍ ജാരിമിന്റെ കിഴക്കന്‍ മേഖലയില്‍ വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് കോസ്റ്റ്…