Browsing: SAUDI ARABIA

റിയാദ്: റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സ്വീകരിച്ചു. പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ…

മക്ക: ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത വിമാനത്താവളത്തിലൂടെത്തന്നെ യാത്ര ചെയ്യേണ്ട ആവശ്യമില്ല.…

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനമായ സൗദിയ ഞായറാഴ്ച ഹാജിമാരുമായി അഹമ്മദാബാദിലേക്ക് തിരികെ പറന്നതോടെ, ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിസമാപ്തിയായി. ഈവര്‍ഷം ഹജ്ജിനെത്തിയ വിദേശ…

റിയാദ് : സൗദിയിൽ പ്രവാസി മലയാളി അന്തരിച്ചു. ശുമേസിയിൽ താമസിക്കുന്ന കൊല്ലം ചിതറ സ്വദേശിയായ അനസ് ആണ് മരണപ്പെട്ടത്. റിയാദിലെ ഷിഫയിലെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞ്…

ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച…

ജിദ്ദ: ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ജിദ്ദയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ…

ജിദ്ദ: രണ്ടുദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയിലെത്തി. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപ്പോർട്ടിലാണ് ജോ ബൈഡനെയും…

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ 12 പേരെ റിയാദ് പൊലീസ് അറസറ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ആറുപേര്‍ യെമന്‍…

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും സൗദി പൗരന്മാർക്ക് 16 രാജ്യങ്ങളിലേക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. ലെബനൻ, സിറിയ,…

റിയാദ്: സൗദിയിൽ തിങ്കളാഴ്ച ചെറിയ പെരുനാൾ ആഘോഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. റമദാൻ നാളെ 30 ദിവസം തികയ്ക്കും. ഇതോടെ റംസാൻ മുപ്പതും പൂർത്തിയാക്കിയ ശേഷമാകും വിശ്വാസികൾ…