Browsing: BAHRAIN

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സ്‌കൂള്‍ അവധിക്കാലം പ്രമാണിച്ച് ജനുവരിയില്‍ കൂടുതല്‍ സൗകര്യപ്രദമായ ബാഗേജ് ഇളവുകളും കൂടുതല്‍ മൂല്യവര്‍ധിത ബാഗേജ് ഇളവുകളും പ്രഖ്യാപിച്ചു.2026 ജനുവരിയില്‍…

മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് 21,000 അടി സുരക്ഷാ ഉയരത്തിലുള്ള വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്ടായ) ജനുവരി 12നും 13നും രാവിലെ…

മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈൻ സെൻറ് പീറ്റേഴ്‌സ് യാക്കോബായ പള്ളി ഇടവക അംഗങ്ങളായ അച്ചൻകുഞ്ഞ് വി. ജെ, ഭാര്യ ഉഷ അച്ചൻകുഞ്ഞിനും,…

മനാമ: ബഹ്‌റൈനിലെ നാടകരംഗത്തിന് ഏറെ സംഭാവനകൾ നൽകിയ ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ബാബുകുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബബിന സുനിൽ സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹ്യ…

മനാമ: ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​നും ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ‘ഡി.​പി വേ​ൾ​ഡ് ഐ.​സി.​സി പു​രു​ഷ ടി20 ​ലോ​ക​ക​പ്പ് ട്രോ​ഫി ബഹ്‌റൈൻ ടൂ​ർ…

മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്ന സോവനീയറിന് രക്തദാനവുമായി ബന്ധപ്പെട്ട പേര് നിർദേശിക്കുവാൻ ബഹ്‌റൈൻ മലയാളി പ്രവാസികൾക്ക്…

മനാമ: ബഹ്‌റൈനിലെ മുഹറഖില്‍ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ പ്രാദേശിക മത്സ്യത്തൊഴിലാളികളോടൊപ്പം ചേര്‍ന്ന് പൊങ്കല്‍ ആഘോഷിച്ചു.നൂറിലധികം മത്സ്യത്തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. ആഘോഷത്തിനെത്തിയവര്‍ക്ക് പുതുവസ്ത്രങ്ങളുംമധുര പലഹാരങ്ങളും വിതരണം ചെയ്തു. ആചാരപരമായ പൊങ്കല്‍…

മനാമ: വിദേശത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് ദേശീയ ഇ-ഗവണ്‍മെന്റ് പോര്‍ട്ടലായ Bahrain.bh വഴി ബഹ്റൈന്റെ എംബസികളിലൂടെയും കോണ്‍സുലേറ്റുകളിലൂടെയും പാസ്പോര്‍ട്ടുകള്‍ മാറ്റിക്കൊടുക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്…

മനാമ: ബഹ്‌റൈനിലെ ബുദയ്യ ഹൈവേയുടെ വികസന പ്രവൃത്തികള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.കരാറില്‍ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി…

മനാമ: ബഹ്‌റൈനില്‍ ഹെയര്‍ ഡ്രസ്സിംഗ് സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മസാജ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള അപകടകരമായ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനങ്ങളുണ്ടാക്കുന്നതിനായി നിയമം ഭേദഗതി…