Browsing: KERALA

ഏറ്റുമാനൂർ: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നതോടെ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ യാത്രക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വേണാടിൽ യാത്ര ചെയ്താൽ സമയ ബന്ധിതമായി…

തൃശ്ശൂർ: വേതന വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ദിവസവേതനം 1,500 രൂപയാക്കണമെന്ന് ആവശ്യമുന്നയിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ…

തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന ഹൈജീൻ ആപ്ലിക്കേഷൻ ഉടൻ സജീവമാകും. ഹോട്ടലുകളുടെ ഗുണനിലവാരവും ശുചിത്വവും റേറ്റ് ചെയ്യുന്ന ആപ്പ് ഈ മാസം 15നകം…

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തിലെ ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്ന് മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ. അന്വേഷണ…

തിരുവനന്തപുരം: ശ്രീനിവാസൻ വധക്കേസിലെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. കേസ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ എൻഐഎയ്ക്ക് നിർദേശം നൽകിയിരുന്നു.…

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റത്തിനുള്ള സർക്കാർ ഉത്തരവിൽ തിരിമറി നടത്തിയെന്നും വ്യാജ രേഖകൾ ചമച്ചെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ…

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാൻ കഴിയുന്ന ‘വിദ്യാവാഹൻ’ മൊബൈൽ ആപ്പ് ബുധനാഴ്ച സജീവമാകും. സ്കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് വികസിപ്പിച്ചെടുത്ത ‘സുരക്ഷാമിത്ര’…

തിരുവനന്തപുരം: ബഫർസോൺ പ്രദേശത്തെ പരാതികൾ പൂർണമായും പരിഹരിക്കാതെ സംസ്ഥാന സർക്കാർ. ഇതുവരെ ലഭിച്ച 26,030 പരാതികളിൽ 18 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച…

തിരുവനന്തപുരം: രാജ്ഭവനിൽ വിസിമാരുടെ വാദം ഇന്നും തുടരും. എംജി-കണ്ണൂർ വിസിമാരോട് ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കണ്ണൂർ വിസി ആവശ്യപ്പെട്ടിട്ടുണ്ട്.…

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് 89,971 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. ഇന്നലെ രാവിലെ തിരക്ക് അൽപം കുറഞ്ഞെങ്കിലും രാത്രിയോടെ ധാരാളം തീർത്ഥാടകർ…