Browsing: KERALA

മലപ്പുറം: വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിന് മലപ്പുറം പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് സർക്കാർ സ്കൂളിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ നീക്കം ചെയ്തു. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ്…

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയാണെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ,…

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാനു അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ഇതിനൊപ്പം…

തിരുവനന്തപും: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായി പ്രഖ്യാപിക്കാൻ നിർദേശം. ഇത് സംബന്ധിച്ചുള്ള ചർച്ചക്കായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന്…

കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും 55 വയസിന് മുകളിലുള്ള പുരുഷനും ചികിത്സ നിഷേധിക്കുന്ന നിയമത്തിന്‍റെ…

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരെ അന്വേഷണ കമ്മീഷൻ. അടൂരിൽ ആറ് കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ്…

തിരുവനന്തപുരം: സർക്കാർ സർവീസിലിരിക്കെ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് നിർത്തലാക്കാൻ ആലോചന. ഇതിനായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. മുഖ്യമന്ത്രിയുടെ നിർദേശ…

മലപ്പുറം: സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. മുസ്ലീം വേഷം ധരിച്ച ആളെ തീവ്രവാദിയാക്കി അവതരിപ്പിച്ചെന്നാണ് ആരോപണം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലിം…

സന്നിധാനം: ശബരിമല സന്നിധാനത്തെ കതിനപ്പുരയിലുണ്ടായ അപകടത്തിൽ ഫയർഫോഴ്സിന്‍റെ പരിശോധന ഉടൻ നടത്തും. തീ പടർന്നത്തിൻ്റെ കാരണം ഫയർഫോഴ്സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പടർന്നാണ് അപകടമുണ്ടായത് എന്നാണ് മൂന്നുപേർക്ക്…

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ-ഗവർണർ പോരിനു അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നത് അറിയിക്കാനും ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും…