Browsing: KERALA

കാസര്‍കോട്: സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിലെ സാക്ഷികളായ സിപിഎം നേതാക്കൾ പിന്മാറിയത് പൊലീസിന് മുന്നിൽ എട്ടിലധികം പ്രതികളെ തിരിച്ചറിഞ്ഞ ശേഷം. തിരഞ്ഞെടുപ്പ്…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിലും കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ തിരമാലയ്ക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഇന്ന് മുതൽ നാലുമാസത്തേക്ക് പ്രാബല്യത്തിൽ. യൂണിറ്റിന് 9 പൈസയാണ് വർദ്ധന. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്…

കോഴിക്കോട്: പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം…

കൊല്ലം: മയ്യനാട് ഹയർസെക്കന്ററി സ്കൂളിൽ സൈനികാഭ്യാസ പ്രകടനകളോടെ സെറിമോണിയൽ പരേഡ് നടന്നു. ഹൈസ്കൂൾ ജെ.ഡി.ജെ.ഡബ്ള്യു കേഡറ്റുകൾ ഇത്തരം പരേഡ് നടത്തുന്നത് അപൂർവമാണ്. സൈനികർ പരിശീലിപ്പിക്കുന്ന 48 കേഡറ്റുകൾ…

കൊച്ചി: അനുകൂല വിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് പറഞ്ഞ് കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസിന് നിയമോപദേശം…

ദുബായ് : ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം വൈകുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ 7.30ന് പുറപ്പെടുമെന്നാണ്…

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വി.സിയോടാണ് റിപ്പോർട്ട്…

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി അനുവദിക്കും.…

ഇടുക്കി: മൂന്നാറിൽ പാലക്കാട് സ്വദേശിനിയായ ടിടിഐ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയെ വെട്ടിയ യുവാവ് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസിയെ…