Browsing: KERALA

തിരുവനന്തപുരം: സി.പി.എം വിട്ട എം.വി. രാഘവനെ 1987ൽ സബ്മിഷന്‍റെ പേരിൽ ചവിട്ടിമെതിച്ചതിന് സമാനമായ സംഭവങ്ങളാണ് നിയമസഭയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ടി.പി ചന്ദ്രശേഖരനെ കൊന്ന…

കോട്ടയം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും നല്ല മഴ…

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തെ തുടർന്ന് അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കർക്ക് പരാതി നൽകി. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി.വി ഇബ്രാഹിം, എ.കെ.എം…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. കനത്ത പുക…

തിരുവനന്തപുരം: നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. ജില്ലാ പഞ്ചായത്തിന്‍റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. നെയ്യാറിലെ മണൽ…

കോട്ടയം: ബ്രഹ്മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വൻ വക്കീൽ നോട്ടീസ് അയച്ചു. വൈക്കം വിശ്വനാഥന്‍റെ മരുമകൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബ്രഹ്മപുരത്തെ ബയോ മൈനിങ്…

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ബ്രഹ്മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പ്രതികരിച്ചില്ലെന്ന്…

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 സ്കൂളുകളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടാൻ സാധ്യത. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

കണ്ണൂർ: മൊറാഴ വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന നടത്തി. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം…