Browsing: KERALA

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്കകൾ ഇല്ലാതാകുമോയെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി…

കൊച്ചി: കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ കോർപ്പറേഷൻ ജീവനക്കാർക്ക് മർദ്ദനം. കോർപ്പറേഷൻ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചു. സുഭാഷ്…

കണ്ണൂര്‍: നികുതിയുമായി ബന്ധപ്പെട്ട കണക്കുകൾ തിങ്കളാഴ്ച സമർപ്പിക്കാൻ വൈദേകം റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി ആദായനികുതി വകുപ്പിന്‍റെ ടിഡിഎസ് വിഭാഗം. ഇന്ന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ നാളെ ബെംഗളൂരു പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. അഭിഭാഷകനൊപ്പം വിജേഷ് പിള്ള കെ.ആർ.പുര പോലീസ്…

ബെംഗളൂരു: മാനനഷ്ടക്കേസിൽ എം വി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ്. വക്കീൽ നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകും. മാപ്പ് പറയണമെങ്കിൽ സ്വപ്ന ഒരിക്കൽ…

കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ് ഡോ.രേണു രാജ്. രേണു രാജിനെ കളക്ടറേറ്റിലെ ജീവനക്കാർ സ്വീകരിച്ചു. ബ്രഹ്മപുരം വിവാദത്തിനിടെയാണ് രേണു രാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് സ്ഥലം…

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീവിരുദ്ധമാകുമോയെന്ന് സതീശൻ ചോദിച്ചു. ആർക്കാണ് കാപട്യം എന്ന്…

തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിൽ എം.എൽ.എമാർക്കെതിരെ കേസ്. ഭരണകക്ഷി എം.എൽ.എമാരായ എച്ച്. സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്…

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടതിനെതിരെ സ്പീക്കർ എ.എൻ ഷംസീർ. സഭക്കുള്ളിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യരുതെന്ന് പറഞ്ഞിട്ടും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടു. ഇത്തരമൊരു…

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കും. 4 പ്രതിപക്ഷ എം.എൽ.എമാരാണ് രാജിവെക്കാനൊരുങ്ങുന്നത്.…