Browsing: KERALA

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ പ്രതിഷേധം. കാസർകോട് കേരള കേന്ദ്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ്…

ദില്ലി: കർണാടകയ്ക്കൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിദഗ്ദ്ധരുടെ നിലപാട് തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി തിരഞ്ഞെടുപ്പ്…

കൽപറ്റ / പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വയനാട്ടിലും പത്തനംതിട്ടയിലും പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വയനാട് കൽപ്പറ്റയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ…

ന്യൂഡൽഹി: ഒരു ശബ്ദത്തെ നിശബ്ദമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാൽ ഇപ്പോൾ ലോകത്തിന്‍റെ എല്ലാ കോണുകളും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്നും കോൺഗ്രസ് എംപി ശശി തരൂർ. കോൺഗ്രസ് നേതാവ്…

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലുമാണ് കൂടുതൽ മഴയ്ക്ക് സാധ്യത.…

കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിലെ പ്രതികൾ ഒളിവിലെന്ന് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അഞ്ച് പേരെയും…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണ…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സി പി എമ്മും പ്രതിഷേധത്തിനിറങ്ങും. യൂത്ത് കോൺഗ്രസ് ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും ഇപ്പോൾ നടത്തുന്നത് ചാവേർ സമരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി…

തൃശൂർ: മദ്യലഹരിയിൽ മണ്ണുത്തി കാർഷിക സർവകലാശാല കാമ്പസിൽ യുവാവിന്‍റെ അതിക്രമം. തോട്ടപ്പടി സ്വദേശി നൗഫൽ വെള്ളിയാഴ്ച രാത്രിയാണ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കത്തി കാട്ടി…

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് 10,000 ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കാലാവധി കഴിയാറായ 4,000 ഡോസ് കോവിഡ് വാക്സിൻ ഈ മാസം…